¡Sorpréndeme!

ഇന്ത്യൻ ടീമിനെ ട്രോളിക്കൊല്ലുന്ന സോഷ്യൽ മീഡിയ | Oneindia Malayalam

2019-01-31 34 Dailymotion

fans trolling indian cricket team
ഇന്ത്യക്കെതിരായ നാലാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനു തകര്‍പ്പന്‍ ജയം. പരമ്പരയിലെ അപ്രസക്തമായ മല്‍സരത്തില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് കിവീസ് നാണംകെടുത്തുകയായിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ വെറും 92 റണ്‍സിന് എറിഞ്ഞിട്ട ന്യൂസിലാന്‍ഡ് 14.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.